Surprise Me!

Rafale | റാഫേൽ വിമാന ഇടപാടിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

2018-12-14 21 Dailymotion

റാഫേൽ വിമാന ഇടപാടിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി, നാണംകെട്ട് കോൺഗ്രസ്. വില വിവരത്തിലും കരാറിലും യാതൊരു അഴിമതിയും ഇല്ലെന്നും സുതാര്യമാണെന്നും കോടതി നിരീക്ഷിച്ചു. പാർലമെൻറ് ശീതകാല സമ്മേളനം തുടങ്ങാനിരിക്കെ റാഫേൽ വിധി പ്രതിപക്ഷത്തിന് വൻ തിരിച്ചടിയാകും. നിരായുധരായി ആകും പ്രതിപക്ഷം പാർലമെൻറിലേക്ക് ഇനി പ്രവേശിക്കുക.<br />

Buy Now on CodeCanyon